HOME
DETAILS

സഹാറന്‍പൂരില്‍ ജാതി വിവേചനം പ്രൈമറി ക്ലാസുകളില്‍ തുടങ്ങുന്നു

  
backup
March 08 2018 | 05:03 AM

national-0803-18-in-ups-saharanpur-caste-discrimination-begins-from-classrooms

സഹാറന്‍പൂര്‍:  സ്വാതന്ത്രം നേടി രണ്ടു പതിറ്റാണ്ടു പിന്നിട്ടിട്ടും ജാതിഭ്രാന്തില്‍ നിന്ന് മോചനമില്ലാതെ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനായ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ജാതി വിവേചനം അതിന്റെ പാരമ്യത്തില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ സ്‌കൂളുകളില്‍ പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ പോലും വിവേചനത്തിന്റെ ഇരകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സ്‌കൂളുകളിലെ ശുചിമുറികളുള്‍പെടെയുള്ളവ വൃത്തിയാക്കേണ്ട ചുമതല താഴ്ന്ന ജാതിയില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കുള്ളതാണ്. സഹാറന്‍പൂരിലെ ബാലിയഖേദി ഗ്രമത്തിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലായ ബ്രിജേഷ് ദേവി പറഞ്ഞതായി ന്യസ് 18 റിപ്പോര്‍ട്ട് ചെയ്തതാണിത്. സംസ്ഥാനത്തെ താഴ്ന്ന ജാതിയില്‍ പെട്ട വിരലിലെണ്ണാവുന്ന പ്രിന്‍സിപ്പല്‍മാരില്‍ ഒരാളാണ് പ്രിജേഷ്.

ഉയര്‍ന്ന ജാതിയിലെ കുട്ടികള്‍ ഒമ്പതുമണിക്ക് സ്‌കൂളിലെത്തുമ്പോള്‍ മറ്റുള്ളവര്‍ നേരത്തെയെത്തുന്നു. സ്‌കൂള്‍ വൃത്തിയാക്കേണ്ട ചുമതല അവര്‍ക്കാണ്. സ്‌കൂള്‍ വിടുമ്പോഴും ഉയര്‍ന്ന ജാതിയിലെ കുട്ടികള്‍ പോയതിനു ശേഷം മാത്രമേ മറ്റുള്ളവര്‍ക്കു പോവാന്‍ പാടുള്ളു. സ്‌കൂളുകളിലെ ഭക്ഷണം ഉണ്ടാക്കുന്നതു പോലും ജാതി തിരിച്ചാണ്.

 എന്നാല്‍ വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഇതവരുടെ ജീവിത രീതി തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  2 months ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago