HOME
DETAILS
MAL
ഡി.എം.ആര്.സി പിന്മാറിയത് കാലാവധി കഴിഞ്ഞതിനാല്‍: മുഖ്യമന്ത്രി
backup
March 08 2018 | 08:03 AM
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡി.എം.ആര്.സി പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.ആര്.സി ഏറ്റെടുത്ത് നടത്തിയ കൊച്ചി മെട്രോ ഇപ്പോള്‍ വന്‍ നഷ്ടത്തിലാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക വശങ്ങള് കൂടി പരിഗണിച്ചു മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."