HOME
DETAILS
MAL
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
backup
June 01 2016 | 23:06 PM
പട്ടാമ്പി: പട്ടാമ്പി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്ന് വായ്പ എടുത്ത് കുടിശ്ശികയായവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ഭരണസമിതി ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു. നടപ്പുവര്‍ഷം 30 കോടി രൂപ വായ്പനല്‍കാന്‍ വകയിരുത്തിയതായും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."