HOME
DETAILS
MAL
വേനല്‍മഴ അടുത്തയാഴ്ച?
backup
March 09 2018 | 21:03 PM
കോഴിക്കോട്: കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേനല്‍ മഴയ്ക്കുള്ള സാഹചര്യം ഒരുങ്ങുന്നു. കേരളം, തമിഴ്‌നാട് , ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളിലാണ് അടുത്ത ആഴ്ചയോടെ മഴയ്ക്ക് സാധ്യത. ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നുണ്ട്.
ഇത് മാര്‍ച്ച് 12 നകം കേരളത്തിലും തമിഴ്‌നാട്ടിലും മഴയ്ക്കു കാരണമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഈ മാസം 13 ന് വ്യാപകമാകുന്ന മഴ 16 വരെ തുടരാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."