HOME
DETAILS
MAL
വെള്ളക്കരം കുടിശ്ശിക തീര്‍പ്പാക്കല്‍
backup
March 09 2018 | 23:03 PM
ചേര്‍ത്തല: വാട്ടര്‍ അതോറിറ്റി ചേര്‍ത്തല സബ്ഡിവിഷന്‍ ഓഫിസിന്റെ പരിധിയിലെ ഉപഭോക്താക്കളുടെ വെള്ളക്കരം കുടിശ്ശിക തീര്‍പ്പാക്കല്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് 17ന് റവന്യു അദാലത്ത് നടത്തും.പരാതികള്‍ 14നകം ഓഫിസില്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."