HOME
DETAILS
MAL
പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
backup
March 09 2018 | 23:03 PM
ഈരാറ്റുപേട്ട: നിരപരാധികളായ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ കള്ള കേസുകള്പിന്വലിക്കുക, പൊലിസിന്റെ ഇരട്ടനീതി അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഈരാറ്റുപേട്ട പൊലിസ് സ്റ്റേഷന് മാര്‍ച്ച് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി സി.എച്ച് ഹസീബ് ഉദ്ഘാടനം ചെയ്തു.മാര്‍ച്ചില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."