HOME
DETAILS
MAL
നിക്ഷേപകരെ പറ്റിച്ച് പണം തട്ടിയ സ്ത്രീ പാലായില്‍ അറസ്റ്റില്‍
backup
March 09 2018 | 23:03 PM
കോട്ടയം: നിക്ഷേപകരില്‍ നിന്ന് രണ്ടാഴ്ച കൊണ്ട് നാലിരട്ടി തുക നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസില്‍ സ്ത്രി അറസ്റ്റില്‍. കോട്ടയം അണ്ണാന്‍കുന്ന് കരവോണിക അപ്പാര്‍ട്ട്മെന്റില്‍ ലക്ഷ്മി നാരായണന് (56) എന്ന സ്ത്രീയെ പാലാ പൊലിസ് എറണാകുളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരില്‍ പാമ്പാടി, ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."