HOME
DETAILS
MAL
മാടപ്പള്ളി ജംഗ്ഷനില്‍ 17 ലക്ഷത്തിന്റെ വികസനം
backup
March 09 2018 | 23:03 PM
ചങ്ങനാശേരി: മാടപ്പള്ളി എന്‍.ഇ.എസ് ബ്ലോക്ക് ജംഗ്ഷനില്‍ 17 ലക്ഷത്തിന്റെ വികസന പദ്ധതി നടപ്പാക്കുന്നു.
സി.എഫ് തോമസ് എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്.
ജംഗ്ഷനില്‍ നിന്ന് നാല് റോഡുകളുടെയും ഇരുവശങ്ങളില്‍ ടൈലുകള്‍പാകി മനോഹരമാക്കുന്നതാണ് പദ്ധതി. 14 ലക്ഷം രൂപ വിനിയോഗിക്കും.ജംഗ്ഷനില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിന് അഞ്ചം ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."