HOME
DETAILS
MAL
തൊഴിലുറപ്പു പദ്ധതി പ്രതിസന്ധി പരിഹരിച്ചെന്ന്
backup
March 09 2018 | 23:03 PM
തൊടുപുഴ : ഇടുക്കി ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ മെറ്റിരിയല്‍ വര്‍ക്ക് ചെയ്യുന്നതിന് പി.ഡബ്ല്യു.ഡി-യിലും പഞ്ചായത്തിലും നിലവിലുള്ള ലോക്കല്‍ മാര്‍ക്കറ്റ് റേറ്റ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലും ഉള്‍പ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.റ്റി. ജലീല്‍ ചീഫ് എന്‍ഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."