HOME
DETAILS
MAL
കടന്നല്‍കൂട് ഭീഷണിയാകുന്നു
backup
June 01 2016 | 23:06 PM
കരുനാഗപ്പള്ളി: കൂറ്റന്‍ കടന്നല്‍കൂട് പ്രദേശവാസികള്‍ക്കു ഭീഷണിയാകുന്നു. ആദിനാട് വടക്ക് താന്നിക്കല്‍ പുരയിടത്തിലെ തെങ്ങിലാണ് കടന്നല്‍കൂട് സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപത്തെ താമസക്കാരും വഴിയാത്രക്കാരും കടന്നലിന്റെ ആക്രമണ ഭീഷണിയിലാണ്. പ്രദേശവാസികള്‍ കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."