HOME
DETAILS
MAL
എ.ഐ.വൈ.എഫ് സംസ്ഥാന യുവതി ക്യാംപ് ഏപ്രില്‍ ഏഴിനും എട്ടിനും പീച്ചിയില്‍
backup
March 10 2018 | 00:03 AM
തൃശൂര്‍: എ.ഐ.വൈ.എഫ് സംസ്ഥാന യുവതി ക്യാംപ് ഏപ്രില്‍ ഏഴ്, എട്ട് ദിവസങ്ങളില്‍ പീച്ചിയില്‍ നടക്കും. ക്യാംപിന്റെ സ്വാഗതസംഘം രൂപീകരണ യോഗം 11ന് വൈകീട്ട് മൂന്നിനു മണ്ണുത്തി സി.പി.ഐ ഓഫീസില്‍ ചേരും. യോഗത്തില്‍ എ.ഐ.വൈ.എഫ് ദേശീയ സെക്രട്ടറി കെ രാജന് എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രാജ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."