HOME
DETAILS

അനധികൃത പണമിടപാട്: കൊച്ചിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

  
backup
March 10 2018 | 07:03 AM

arrest-in-kochi

കൊച്ചി: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ ഇസക്മുത്ത്, ചിറ്റരശ്, ടി രാജ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 500 കോടിയോളം രൂപ കേരളത്തിലേക്ക് മാത്രം ഇവര്‍ വിതരണം ചെയ്തതായാണ് വിവരം. കേരളത്തിലെ വന്‍കിട ബിസിനസ് ഗ്രൂപ്പിന്റെ കണ്ണികളാണ് ഇവരെന്നും പൊലിസ് പറഞ്ഞു.

എറണാങ്കുളം സ്വദേശി ഫിലിപ് ജേക്കബിന്റെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. ചെന്നൈയിലെ ടിഡി അസോസിയേറ്റ്‌സ് ഉടമ മഹാരാജ് എന്നയാളാണ് പണം നല്‍കിയതെന്നാണ് ഇവരുടെ മൊഴി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago