HOME
DETAILS

ഭൂമി ഏറ്റെടുത്ത് ഒന്നും കിട്ടിയില്ല: പ്രത്യേക സ്ഥാനം നല്‍കണമെന്ന ആവശ്യവുമായി അമരാവതിയിലെ കര്‍ഷകര്‍

  
backup
March 10 2018 | 15:03 PM

special-status-for-andhra-pradesh


അമരാവതി: തങ്ങള്‍ക്ക് പ്രത്യേക സ്ഥാനം വേണമെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശിലെ തലസ്ഥാനമായി ഉയരുന്ന അമരാവതിയിലെ കര്‍ഷകര്‍. അമരാവതിയെ തലസ്ഥാനമാകാന്‍ സര്‍ക്കാറിന് ഭൂമി നല്‍കിയ കര്‍ഷകരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നേരിടുകയാണ് ആന്ധ്രപ്രദേശ്. എന്‍.ഡി.എ സഖ്യം എന്ന നിലയിലുള്ള തങ്ങളുടെ ഭാവി ചര്‍ച്ച ചെയ്യാന്‍വേണ്ടി കര്‍ഷകര്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയത്തില്‍ സ്വാധീനമോ അവസരമോ ഇല്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷക പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ആന്ധ്രയില്‍ പുതിയ ആവശ്യമുയര്‍ന്നിരിക്കുന്നത്.

ചന്ദ്രബാബു നായിഡുവും കേന്ദ്രത്തില്‍ നിന്ന് രാജിവെച്ച അദ്ദേഹത്തിന്റെ മന്ത്രിമാരും കര്‍ഷകരുടെ ആവശ്യം സംബന്ധിച്ച് വ്യാകുലരല്ല. ആന്ധ്രയിലെ കര്‍ഷകര്‍ക്ക് പദവി നല്‍കണമെങ്കില്‍ വൈ.എസ്.ആര്‍ എം.പിമാര്‍ പുറത്തുപോകണമെന്നും കര്‍ഷകനായ രാജു രമേഷ് കുറ്റപ്പെടുത്തി.

''കര്‍ഷകര്‍ കുട്ടികളെ പഠിപ്പിച്ചു. പക്ഷേ ഉന്നത പദവിയിലേക്ക് അവരെ പരിഗണിക്കുന്നില്ല. കാരണം കര്‍ഷകര്‍ക്ക് ഇവിടെ തൊഴില്‍ ഇല്ല. വ്യവസായവുമില്ല. ആന്ധ്ര 'സ്‌പെഷല്‍ സ്റ്റാറ്റസ്' പ്രശ്‌നം ആദ്യമായി ഉയര്‍ത്തിയ ജഗന്‍ റെഡ്ഡി, ആത്മാര്‍ത്ഥതയുള്ളവനാണ്. അതുകൊണ്ട് തന്നെ മറ്റ് രാഷ്ട്രീയക്കാര്‍ ഇത് ആവശ്യപ്പെടാന്‍ നിര്‍ബന്ധിതരാകണം''- കര്‍ഷകര്‍ ആവശ്യപ്പെടുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  8 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  8 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  8 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  8 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  8 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  8 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  8 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  8 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  8 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  8 days ago