HOME
DETAILS
MAL
കണ്ണൂരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു
backup
March 11 2018 | 02:03 AM
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു. തളിപ്പറമ്പ് സ്വദേശിയായ കിരണിനാണ് കുത്തേറ്റത്. തൃച്ചംബരം ഉത്സവത്തിനിടെയാണ് സംഭവം.
കിരണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."