HOME
DETAILS
MAL
അതിരപ്പിള്ളിക്കു സമവായ ശ്രമം: മന്ത്രി
backup
March 11 2018 | 03:03 AM
കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനു സര്‍ക്കാര്‍ സമവായ ശ്രമം നടത്തിവരികയാണെന്ന് മന്ത്രി എം.എം മണി. സി.പി.എമ്മിനും സി.പി.ഐക്കും ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. രണ്ടു പാര്‍ട്ടികളും തമ്മില്‍ സമവായമുണ്ടായാല്‍ പദ്ധതി നാളെ നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."