HOME
DETAILS
MAL
ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു
backup
March 11 2018 | 03:03 AM
അഗര്‍ത്തല: ത്രിപുരയിലെ ഗോത്രവര്‍ഗ മേഖലയായ ചരിലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് സ്ഥാനാര്‍ഥിയെ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി പിന്‍വലിച്ചു.
മണ്ഡലത്തില്‍ ഭീകരാന്തരീക്ഷം നിലനില്‍ക്കുകയാണെന്നും ഇവിടെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ വ്യാപക അക്രമം നടക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."