HOME
DETAILS
MAL
തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു
backup
March 11 2018 | 06:03 AM
തിരുവനന്തപുരം: തമലത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. വെട്ടേറ്റ പ്രശാന്തിനെ മെഡിക്കല്‍ കൊളജ് ആശുപത്രിയിലേക്ക് മാറ്റി. കൊടിമരം സ്ഥാപിക്കുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."