HOME
DETAILS

ബത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നു

  
backup
March 12 2018 | 06:03 AM

%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5


സുല്‍ത്താന്‍ ബത്തേരി: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ആശുപത്രി കോമ്പൗണ്ടിലെ കിണറ്റിലെ വെള്ളം താഴ്ന്നതും കുഴല്‍ക്കിണര്‍ വെള്ളം ഉപയോഗ്യശൂന്യമായതുമാണ് ബത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്.
കിണറ്റില്‍ നിന്ന് മാത്രമുള്ള വെള്ളം കൊണ്ടു ആശുപത്രിയുടെ പ്രവര്‍ത്തനവും രോഗികളുടെ ആവശ്യവും നിറവേറ്റാന്‍ തികയാത്ത അവസ്ഥയാണ്. 50 രോഗികളെ കിടത്തി ചികിത്സ നടത്തുന്ന ആശുപത്രിയില്‍ ഇപ്പോള്‍ 47 പേരാണ് അഡ്മിറ്റുള്ളത്. കഴിഞ്ഞ രണ്ടുദിവസമായി ആശുപത്രിയില്‍ വെള്ളക്ഷാമം അതിരൂക്ഷമാണ്. വെള്ളക്ഷാമത്തെ തുടര്‍ന്ന്് ആശുപത്രിയില്‍ കിടപ്പുരോഗികള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ അരകിലോമീറ്റര്‍ അകലെയുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോയെയാണ് ആശ്രയിക്കുന്നത്.
വെള്ളക്ഷാമം രൂക്ഷമായതിനാല്‍ കിടത്തി ചികിത്സ വേണ്ടി വരുന്നവരെപോലും ആശുപത്രയില്‍ അഡ്മിറ്റ് ചെയ്യാനും അധികൃതര്‍ക്കാവുന്നില്ല. ആശുപത്രിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആവശ്യം. അതേ സമയം ആശുപത്രിയിലെ വെള്ളക്ഷാമം ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ടന്നും എത്രയും പെട്ടന്ന്് പ്രശ്്‌ന പരിഹാരം കാണുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago