HOME
DETAILS
MAL
പൂക്കോത്ത് നടയിലെ കലാപരിപാടികള്‍ക്ക് വിലക്ക്
backup
March 12 2018 | 07:03 AM
തളിപ്പറമ്പ്: കഴിഞ്ഞ ദിവസമുണ്ടണ്ടണ്ടണ്ടണ്ടാണ്ടണ്ടയ അക്രമസംഭവത്തെ തുടര്‍ന്ന് തൃച്ചംബരം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പൂക്കോത്ത് നടയില്‍ കലാപരിപാടികള്‍ നടത്തുന്നതിനു പൊലിസിന്റെ വിലക്ക്. ഇതിനായി നല്കിയ അനുമതി പിന്‍വലിച്ചുകൊണ്ട് പൊലിസ് ശ്രീകൃഷ്ണസേവാസമിതിക്ക് കത്തു നല്കി. ഉത്സവ ചടങ്ങുകളല്ലാതെ മറ്റു പരിപാടികളൊന്നും അവിടെ നടത്താന്‍ അനുവദിക്കില്ലെന്ന് പൊലിസ് അറിയിച്ചു.
കലാപരിപാടികള്‍ക്കിടയില്‍ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ കൂടുതലാണെന്നതു പരിഗണിച്ചാണ് പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."