HOME
DETAILS
MAL
പ്രവര്‍ത്തന പരിചയമില്ലായ്മ
backup
March 12 2018 | 07:03 AM
ജീവനക്കാരുടെ പ്രവര്‍ത്തന പരിചയമില്ലായ്മ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. മിക്ക പഞ്ചായത്തുകളിലും പ്രവര്‍ത്തന പരിചയ കുറവു പ്രശ്‌നമായപ്പോള്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ സഹായത്തോടെ പദ്ധതി നിര്‍വഹണം നടത്തിയ സംഭവും ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."