HOME
DETAILS
MAL
വട്ടപ്പാറ അപകടം: സമരകാഹള ജ്വാല സംഘടിപ്പിച്ചു
backup
March 12 2018 | 07:03 AM
വളാഞ്ചേരി: ഇനി ഒരു ജീവന് പൊലിയാതിരിക്കാന്‍ അധികാരി വര്‍ഗ്ഗം കണ്ണ് തുറക്കുക,കഞ്ഞിപ്പുര മൂടാല്‍ ബൈപാസ് ഉടന്‍ ഗതാഗതയോഗ്യമാക്കുക,വട്ടപ്പാറയിലെ അപകടപരമ്പരക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെഗുവേര ഫോറം, കാരുണ്യ, ബി.ഡി കെ, എം.ഇ.എസ്, സീനിയര്‍ സിറ്റിസണ്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സമരകാഹള ജ്വാല സംഘടിപ്പിച്ചു. വളാഞ്ചേരി നഗരത്തില്‍ നടന്ന നടന്ന പ്രതിഷേധ സംഗമത്തില്‍ വി.പി.എം സാലിഹ്, സി. രാമകൃഷ്ണന്,വെസ്റ്റേണ്‍ പ്രഭാകരന്, പി. സൈദാലിക്കുട്ടി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."