HOME
DETAILS
MAL
നിയമവിദ്യാര്‍ഥിനിയെ ആക്രമിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
backup
March 12 2018 | 19:03 PM
തിരുവനന്തപുരം: ആലുവ കുട്ടമശ്ശേരി സ്വദേശിനിയായ നിയമവിദ്യാര്‍ഥിനി നീത ജോസഫിനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ഓട്ടോഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും വി.കെ ഇബ്രാഹിം കുഞ്ഞിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."