HOME
DETAILS
MAL
ദാരിമി-ഹൈതമി സംഗമം ഇന്ന്
backup
March 12 2018 | 19:03 PM
മഞ്ചേരി: ദാരിമി - ഹൈതമി സംഗമം ഇന്ന് രാവിലെ 11 മണിക്ക് നന്തി ജാമിഅ ദാറുസ്സലാമില്‍ ചേരും. പ്രിന്‍സിപ്പല്‍ മൗലാന മൂസകുട്ടി ഹസ്രത്ത് 'വാസ്തു, കന്നിമൂല, തച്ചുശാസ്ത്രം; വിശ്വാസവും അന്ധവിശ്വാസവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും . സംഗമത്തില്‍ മുഴുവന്‍ ദാരിമികളും ഹൈതമികളും പങ്കെടുക്കണമെന്ന് ദാരിമീസ് സെന്‍ട്രല്‍ കൗണ്‍സില്‍ നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."