HOME
DETAILS
MAL
കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിച്ചു
backup
March 12 2018 | 19:03 PM
ഭോപ്പാല്‍: 35 മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ നാല് വയസുകാരനെ കുഴല്‍കിണറില്‍ നിന്ന് രക്ഷിച്ചു.
150 അടി താഴ്ചയുള്ള കുഴല്‍കിണറിലേക്ക് വീണ വീണ റോഷനെയാണ് രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെടുത്തത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഉമാരിയ്യ ഗ്രാമത്തിലാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."