HOME
DETAILS
MAL
കെ.എസ്.ടി.യു ഭാരവാഹി യോഗം
backup
March 14 2018 | 01:03 AM
മലപ്പുറം: കെ.എസ്.ടി.യു സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും അടിയന്തര യോഗം 16ന് 2 മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുമെന്ന്് സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദും ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."