HOME
DETAILS
MAL
ദര്‍ശന ടി.വി ഖുര്‍ആന്‍ ടാലന്റ് ഷോ: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
backup
March 14 2018 | 01:03 AM
കോഴിക്കോട്: വിശുദ്ധ റമദാനോടനുബന്ധിച്ച് ദര്‍ശന ചാനല്‍ നടത്തുന്ന ഖുര്‍ആന്‍ ടാലന്റ് ഷോയുടെ സീസണ്‍ 7 മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
15 മുതല്‍ 25 വയസ് വരെയുള്ള പുരുഷന്മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9544270017.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."