HOME
DETAILS
MAL
കതിരൂര്‍ മനോജ് വധം: പി ജയരാജനെതിരെ യു.എ.പി.എ നിലനില്ക്കും
backup
March 15 2018 | 13:03 PM
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ യു.എ.പി.എ നിലനില്ക്കും. യു.എ.പി.എ നീക്കണമെന്ന ജയരാജന്റെ ഹരജി ഹൈക്കോടതി തള്ളി.
അനുമതി കിട്ടുംമുന്‍പു യു.എ.പി.എ ചുമത്തിയ നടപടി വിചാരണക്കോടതിക്കു പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
നേരത്തെ കേസ് പരിഗണിക്കവേ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.
കേസില്‍ 25ാം പ്രതിയാണ് ജയരാജന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."