HOME
DETAILS
MAL
കര്‍ണാടകയെ വികസന പാഠം പഠിപ്പിക്കുന്ന സമയം കുറക്കൂ- യോഗിക്ക് സിദ്ധരാമയ്യയുടെ ഉപദേശം
backup
March 15 2018 | 13:03 PM
ബംഗളൂരു: ഉത്തര്‍ പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ യോഗി ആദിത്യനാഥിനെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വികസനത്തെ കുറിച്ച് കര്‍ണാടകയെ പഠിപ്പിക്കാന്‍ ഇനി കുറച്ചു സമയം ചെലവഴിച്ചാല്‍ മതി എന്നായിരുന്നു സിദ്ധരാമയ്യയുടെ പരിഹാസം.
എസ്.പി- ബി.എസ്.പി സഖ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. കര്‍ണാടകയെ വികസനത്തെ കുറിച്ചു പഠിപ്പിക്കാന്‍ ചെലവഴിക്കുന്ന സമയം കുറക്കാന്‍ യോഗിയെ അദ്ദേഹം ഉപദേശിച്ചു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി ഇതിനകം രണ്ടു തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."