HOME
DETAILS
MAL
അക്‌സ സ്വാഗതസംഘം കണ്‍വന്‍ഷന്‍ ഇന്ന്
backup
March 16 2018 | 00:03 AM
കോഴിക്കോട്: ഓള്‍ കേരള സാദത്ത് അസോസിയേഷന്‍ (അക്‌സ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം കണ്‍വന്‍ഷന്‍ ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖദാര്‍ തര്‍ബ്ബിയത്തുല്‍ ഇസ്‌ലാം സഭ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."