HOME
DETAILS
MAL
ഇഖാമ പുതുക്കാന്‍ വൈകിയാല്‍ പിഴയും നാടുകടത്തലും
backup
March 16 2018 | 01:03 AM
ജിദ്ദ: സഊദിയില്‍ ഇഖാമ പുതുക്കാന്‍ വൈകിയാല്‍ പിഴയും നാടുകടത്തലും. ആദ്യതവണ ഇഖാമ പുതുക്കാന്‍ വൈകിയാല്‍ 500 റിയാലും രണ്ടാംതവണ വൈകിയാല്‍ 1000 റിയാലുമാണ് പിഴ ഈടാക്കുക. മൂന്നാംതവണയും വൈകിയാലാണ് തൊഴിലാളിയെ നാടുകടത്തുക.
നേരത്തേ പിഴ അടച്ചാല്‍ മതിയായിരുന്നു. ജവാസാത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച അറിയിപ്പുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."