HOME
DETAILS
MAL
ബഹിരാകാശ യാത്രികരുടെ ഡി.എന്‍.എയില്‍ മാറ്റം
backup
March 16 2018 | 01:03 AM
വാഷിങ്ടണ്‍: ബഹിരാകാശയാത്രികരുടെ ശരീരത്തിന് മാത്രമല്ല, ഡി.എന്‍.എയിലും മാറ്റംവരുമെന്ന് കണ്ടെത്തല്‍. ഇരട്ടകളായ സ്കോട്ട് കെല്ലി, മാര്‍ക്ക് എന്നിവര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് നാസ വ്യക്തമാക്കി. രണ്ടുവര്‍ഷം ബഹിരാകാശത്ത് താമസിച്ച സ്കോട്ട് കെല്ലയുടെ ജീനുകള്‍ ഭൂമിയിലേക്ക് വന്നതോടെ ഇരട്ട സഹോദരന് മാര്‍ക്കിന്റെ ജീനുകളുമായി വ്യത്യാസം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."