HOME
DETAILS
MAL
സമസ്ത മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി ജൂണ്‍ 5ന്
backup
June 02 2016 | 11:06 AM
ചേളാരി: സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ജൂണ്‍ 5ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി കൊട്ടപ്പുറം കെ.എം. അബ്ദുല്ല മാസ്റ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."