HOME
DETAILS
MAL
ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു
backup
March 16 2018 | 07:03 AM
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 12 വര്‍ഷത്തെ ദാമ്പത്യജീവിതമാണ് ട്രംപ് ജൂനിയറും ഭാര്യ വനേസയും അവസാനിപ്പിക്കാനൊരുങ്ങുന്നത്.
വിവാഹമോചനം തേടി ഇരുവരം പരസ്പരസമ്മത ഉടമ്പടി കോടതിയില്‍ നല്കി.
2005 നവംബറിലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് അഞ്ചു കുട്ടികളുമുണ്ട്. വിവാഹമോചനത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."