HOME
DETAILS
MAL
നാദാപുരത്ത് സ്‌ഫോടനം: രണ്ട് പേര്‍ക്ക് പരുക്ക്
backup
March 16 2018 | 09:03 AM
കോഴിക്കോട്: നാദാപുരത്തിനടുത്ത് അമ്പലക്കുളങ്ങരയില്‍ വന്‍ സ്‌ഫോടനം. ആക്രി വസ്തുക്കള്‍ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു.
പൈപ്പ് ബോംബ് പൊട്ടിയാണ് അപകടമുണ്ടായതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."