HOME
DETAILS
MAL
കിടപ്പുരോഗികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നു
backup
March 17 2018 | 00:03 AM
തിരുവനന്തപുരം: കിടപ്പുരോഗികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടി ജില്ലാ സാമൂഹ്യനീതി ഓഫിസര്‍മാര്‍ സ്വീകരിച്ചുവരികയാണെന്ന് സാമൂഹ്യനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജുപ്രഭാകര്‍ അറിയിച്ചു.
ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ തൊട്ടടുത്തുള്ള അങ്കണവാടികളുമായി ബന്ധപ്പെട്ട് ആധാര്‍ എന്റോള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."