HOME
DETAILS

ഗ്രീന്‍ഫില്‍ഡ് വീണ്ടും ക്രിക്കറ്റ് വേദിയാവുന്നു

  
backup
March 17 2018 | 13:03 PM

greenfield-ground-again-cricket-match-venue-sports-1703

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫില്‍ഡ് മൈതാനം വീണ്ടും ക്രിക്കറ്റ് വേദിയാവുന്നു. നവംബറിലാണ് മൈതാനം വീണ്ടും മത്സരത്തിന് വേദിയാവുന്നത്. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് അരങ്ങേറുന്നത്.

ഇന്ത്യ-ന്യൂസിലാന്റ് ട്വന്റി-ട്വന്റി മത്സരത്തിന് പിന്നാലെയാണ് നവംബറിലെ മത്സരം. നവംബര്‍ ഒന്നിനാണ് മത്സരം. ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിലെ അഞ്ചാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക. ബി.സി.സി.ഐ ഫിക്‌സ്ചര്‍ കമ്മിറ്റിയാണ് മത്സരം തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago
No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago