HOME
DETAILS

ഷോണ്‍ ജോര്‍ജ് പരാതി നല്‍കി

  
backup
March 18 2018 | 01:03 AM

%e0%b4%b7%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d


കോട്ടയം: ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ പീഡനശ്രമ ആരോപണമുണ്ടാക്കിയ വിവാദം പുതിയ തലത്തിലേക്ക്.
തന്നെ സൂചിപ്പിക്കുന്ന തരത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വെളിപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ അഡ്വ.ഷോണ്‍ ജോര്‍ജ് ഡി.ജി.പിക്കും കോട്ടയം എസ്.പിക്കും പരാതി നല്‍കി.
താന്‍ നിഷാ ജോസിനൊപ്പം തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ യാത്രചെയ്യുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. അവരുടെ പുസ്തകത്തിന്റെ പ്രചാരം വര്‍ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെ നടത്തിയ പരാമര്‍ശങ്ങള്‍ തനിക്ക് പൊതുജനമധ്യത്തില്‍ അപമാനമുണ്ടാക്കി.
നിഷയുടെ പ്രവൃത്തികള്‍ ഇന്ത്യന്‍ ശിക്ഷാനിയമം 500, 501, 502 വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും അതുകൊണ്ടുതന്നെ നിയമനടപടിയുമായി താന്‍ മുന്നോട്ടുപോവുമെന്നും ഷോണ്‍ ജോര്‍ജ് പരാതിയില്‍ പറയുന്നു. അതേസമയം ഷോണ്‍ ജോര്‍ജിന്റെ പരാതി അന്വേഷിക്കാനാകില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഷോണ്‍ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷിക്കാനാവില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago