HOME
DETAILS
MAL
പരേഡിനുനേരെ ഭീകരാക്രമണം
backup
March 18 2018 | 01:03 AM
ശ്രീനഗര്‍: ദക്ഷിണ കശ്മിരില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുടെ പരേഡിനുനേരെ ഭീകരാക്രമണം. ഷോപ്പിയാനില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. അക്രമത്തിനെതിരേ ശക്തമായി പൊലിസ് തിരിച്ചടിച്ചു. അക്രമം നടത്തിയ ഭീകരര്‍ക്കുവേണ്ടി പ്രദേശത്ത് തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."