HOME
DETAILS
MAL
ഫെഡറേഷന്‍ കപ്പ് വോളിബോള്‍: കേരളത്തിന് കിരീടം
backup
March 18 2018 | 17:03 PM
ഭീമാവരം(ആന്ധ്ര): ഫെഡറേഷന്‍ കപ്പ് വോളിബോളില്‍ കേരളത്തിന്റെ പുരുഷസംഘത്തിന് കിരീടം. ഫൈനലില്‍ റെയില്‍വേയെ ആണ് കേരളം തോല്‍പ്പിച്ചത്. നാലു സെറ്റ് നീണ്ടു നിന്ന മത്സരത്തില്‍ 25-18, 16-25, 25-23, 25-17 എന്നീ സ്‌കോറിനായിരുന്നു കേരളം റെയില്‍വേയെ തോല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."