HOME
DETAILS
MAL
ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം
backup
March 19 2018 | 00:03 AM
തിരുവനന്തപുരം: സുരക്ഷിത കേരളമെന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തില്‍ എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."