HOME
DETAILS
MAL
റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം
backup
June 02 2016 | 21:06 PM
മലപ്പുറം: ജില്ലയിലെ എല്‍.പി സ്‌കൂള്‍ പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികളുടെയും ഒരു അടിയന്തിര യോഗം അഞ്ചിന് രാവിലെ പത്തിന് മലപ്പുറം കോട്ടപ്പടി സ്‌ക്കൗട്ട് ഭവനില്‍ ചേരും. ഫോണ്‍: 9846259015
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."