HOME
DETAILS
MAL
ഫോണ്‍ ഉപയോഗിച്ച് മേഘങ്ങളെ നിരീക്ഷിക്കാം
backup
March 19 2018 | 05:03 AM
മേഘങ്ങളെ നിരീക്ഷക്കാന്‍ നാസ പൗരശാസ്ത്രജ്ഞന്മാര്ക്ക് അവസരമൊരുക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് മേഘങ്ങളെ നിരീക്ഷിക്കുകയാണ് ചെയ്യുന്നത്.
ഗ്ലോബ് ഒബ്സര്‍വര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തേണ്ടത്. ശാസ്ത്രജ്ഞര്‍ പ്രതിദിനം 10 ക്ലൗഡ് നിരീക്ഷണങ്ങള്‍ നടത്തണം. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയാണ് അനുവദിച്ച സമയം.
ഗവേഷകര്‍ക്ക് തങ്ങളുടെ ചിത്രങ്ങളില്‍ എല്ലാ തരം മേഘങ്ങളേയും തിരിച്ചറിയാന്‍ എല്ലായ്പ്പോഴും എളുപ്പമല്ല. കട്ടിയുള്ള സിറസ് മേഘങ്ങള്‍ വ്യത്യാസപ്പെടുത്തുവാന് പ്രയാസമാണ്. സിറസ് മേഘങ്ങള്‍ മഞ്ഞു മഞ്ഞുപാളികളുള്ള ഒരു ഉപരിതലത്തിനു മുകളിലാണെങ്കില്‍ ചിത്രങ്ങള്‍ക്ക് വ്യക്തത ലഭിക്കുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."