HOME
DETAILS
MAL
ഗിലാനി സ്ഥാനമൊഴിഞ്ഞു; മുഹമ്മദ് അഷ്‌റഫ് സെഹ്‌റായി ഇനി ഹുര്‍റിയത്ത് ചെയര്‍മാന്‍
backup
March 19 2018 | 09:03 AM
ജമ്മു കശ്മീര്‍: ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സയ്യിദ് അലിഷാ ഗീലാനി രാജിവച്ചു. മുഹമ്മദ് അഷ്‌റഫ് സെഹ്‌റായിയായിരുക്കും പുതിയ ചെയര്‍മാന്‍.
തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ വച്ചാണ് തീരുമാനമുണ്ടായതെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."