HOME
DETAILS
MAL
ഓഖി ദുരന്തത്തില്‍ കാണാതായത് 91 പേരെയെന്ന് മന്ത്രി
backup
March 19 2018 | 10:03 AM
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കേരളത്തില്‍ നിന്ന് 91 പേരെയാണ് കാണാതായതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ദുരന്തത്തില്‍ 52 പേര്‍ മരിച്ചു. കാണാതായ 91 പേരുടെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."