HOME
DETAILS
MAL
മുന്‍ മന്ത്രി അബ്ദുറബ്ബിനെതിരേ വിജിലന്‍സ് അന്വേഷണം
backup
March 19 2018 | 22:03 PM
തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എക്കെതിരേ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ഡി.അജിത് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം മുളയറ സി.എസ്.ഐ കോളജ് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."