HOME
DETAILS

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശ സംരക്ഷണത്തിന് നിയമം നിര്‍മിക്കണം

  
backup
March 19 2018 | 22:03 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9c%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf-4


കൊച്ചി: സാമൂഹിക നീതി വകുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനായി നടത്തുന്ന പരിശോധനകള്‍ സുപ്രിംകോടതി വിധിയുടെ ലംഘനമെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്രവര്‍ത്തകര്‍. ലിംഗാവസ്ഥ തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന രീതിയാണ് സാമൂഹിക നീതിവകുപ്പ് ചെയ്യുന്നതെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതാത് ജില്ലകളിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ക്ക് കീഴില്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍ തലവനാകുന്ന സമിതിയാണ് പരിശോധന നടത്തുന്നത്. ഇത് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ അന്തസിനെ ചോദ്യം ചെയ്യുന്ന നടപടിയാണ്.
മുന്‍പ് നടത്തിയ ട്രാന്‍സ് ജെന്‍ഡര്‍ സര്‍വേ പുനഃപരിശോധിക്കണമെന്നും അവകാശ സംരക്ഷണത്തിന് നിയമം നിര്‍മിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫൈസല്‍ ഫൈസു, രഞ്ജുമോള്‍ മോഹന്‍ വൈക്കം, അതിഥി അച്ചു, അവന്തിക വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago