HOME
DETAILS
MAL
പോയിന്റ് വ്യത്യാസം കുറച്ച് നാപോളി
backup
March 20 2018 | 01:03 AM
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ച് നാപോളി. ജെനോവയ്‌ക്കെതിരേ സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ 1-0ത്തിന്റെ വിജയം സ്വന്തമാക്കിയാണ് നാപോളി പോയിന്റ് വ്യത്യാസം കുറച്ചത്. മറ്റൊരു മത്സരത്തില്‍ ലാസിയോ സ്വന്തം തട്ടകത്തില്‍ ബോലോഗ്‌നയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. 29 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാമതുള്ള യുവന്റസിന് 75ഉം നാപോളിക്ക് 73ഉം പോയിന്റ്. വ്യക്തമായ ലീഡില്‍ മുന്നേറിയ യുവന്റസ് കഴിഞ്ഞ ദിവസം എസ്.പി.എ.എല്ലുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."