HOME
DETAILS
MAL
അവിശ്വാസ പ്രമേയം ഇന്നും സഭയില്‍; പരിഗണിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ടി.ഡി.പി
backup
March 20 2018 | 03:03 AM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ടി.ഡി.പിയും വൈ.എസ്.ആര് കോണ്‍ഗ്രസും നല്കിയ അവിശ്വാസപ്രമേയ നോട്ടിസുകള്‍ ഇന്ന് സഭ പരിഗണിച്ചേക്കും. കഴിഞ്ഞ രണ്ട് ദിവസവും സഭയിലെ പ്രതിപക്ഷ ബഹളം ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയാവതരണത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു.
എന്നാല്‍ മനപ്പൂര്‍വ്വം സ്പീക്കര്‍ അനുമതി നിഷേധിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് ടി.ഡി.പി വീണ്ടും അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. അവിശ്വാസത്തെ നേരിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."