HOME
DETAILS
MAL
പ്രതിപക്ഷബഹളം: ലോക്‌സഭ ഇന്നും നിര്‍ത്തി വച്ചു
backup
March 20 2018 | 06:03 AM
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക് സഭ ഇന്നും നിര്‍ത്തി വച്ചു. പന്ത്രണ്ടു മണിവരെയാണ് നിര്‍ത്തി വച്ചത്.
കഴിഞ്ഞ രണ്ടു ദിവസവും പരിഗണിക്കാത്തതിനെ തുടര്‍ന്ന് ടി.ഡി.പി ഇന്നും അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."