HOME
DETAILS
MAL
പ്രമേയം ഇന്നും പരിഗണിച്ചില്ല; ലോക്‌സഭ നാളത്തേക്ക് പിരിഞ്ഞു
backup
March 20 2018 | 08:03 AM
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളമാരോപിച്ച് ലോക്‌സഭ നാളത്തേക്ക് പിരിഞ്ഞു. ടി.ഡി.പി സമര്‍പ്പിച്ച അവിശ്വാസ പ്രമേയം ഇന്നും പരിഗണിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."